|    Aug 19 Sat, 2017 2:42 pm
FLASH NEWS

ഓണക്കാലത്ത് മദ്യം-മയക്കുമരുന്ന് ദുരുപയോഗം : എക്‌സൈസ് കണ്‍ട്രോള്‍ റൂം തറന്നു;വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

Published : 9th August 2017 | Posted By: fsq

 

കോഴിക്കോട്: ഓണക്കാലത്ത് മദ്യം-മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം കൂടുതലാവാ ന്‍ സാധ്യതയുള്ളതിനാല്‍ വ്യാജമദ്യ,  ലഹരി മരുന്ന് വിതരണവും, വിപണനവും ഫലപ്രദമായി തടയുന്നതിനായി, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കുന്നതിനും പരാതികളില്‍ സത്വരനടപടി എടുക്കുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്‌ട്രൈക്കിങ് ഫോഴ്‌സുകളും  പ്രവര്‍ത്തിച്ചുവരുന്നു. താഴെ പറയുന്ന കണ്‍ട്രോള്‍ റൂമുകളിലും എക്‌സൈസ് ഓഫീസുകളിലും, ഓഫിസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാവുന്നതാണ്. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും.  വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുമെന്നും കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ഡിവിഷനല്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂം-0495-237 2927, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, കോഴിക്കോട്-0495-23729 27, 9447178063; അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍, കോഴിക്കോട് -0495-2 375706 -9496002 871, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കോഴിക്കോട്-0495-237 6762-9400069677, എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, പേരാമ്പ്ര-0496-2610410-9400069679, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, വടകര-0496 -2515082- 94000696 80,  എക്‌സൈസ് റെയിഞ്ച് ഓഫീസ്, ഫറോക്ക്- 0495-24222 00- 940 0069683, എക്‌സൈസ് റെയിഞ്ച് ഓഫിസ്, കോഴിക്കോട്് -0495- 2722991 -9400069682,എക്‌സൈസ് റെയിഞ്ച് ഓഫിസ്, കുന്ദമംഗലം-0495-2802766 -9400069684, എക്‌സൈസ് റെയിഞ്ച് ഓഫിസ്, താമരശ്ശേരി-0495- 22244 30-94000 69685, എക്‌സൈസ് റെയിഞ്ച് ഓഫീസ്, ചേളന്നൂര്‍-0495-285588 8-9400069686, എക്‌സൈസ് റെയിഞ്ച് ഓഫീസ്, കൊയിലാണ്ടി-0495-262 44101-9400069687, എക്‌സൈസ് റെയിഞ്ച് ഓഫീസ്, ബാലുശ്ശേരി-0495-265085 0-9400069688, എക്‌സൈസ് റെയിഞ്ച് ഓഫീസ്, വടകര-0495 -2516715-9400069689, എക്‌സൈസ് റെയിഞ്ച് ഓഫീസ്, നാദാപുരം- 0496-2556100- 94000 69690, എക്‌സൈസ് ചെക്ക് പോസ്റ്റ്, അഴിയൂര്‍-0496-2202788 -9400 069692.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക