|    Jul 23 Sun, 2017 4:41 pm
FLASH NEWS
Home   >  Kerala   >  

ഓണക്കാലത്ത് കേരളം കുടിച്ചത് 409 കോടിയുടെ മദ്യം

Published : 15th September 2016 | Posted By: Navas Ali kn

drunk

ഓണക്കാലത്ത് സംസ്ഥാനത്ത് വിറ്റത് 409.55 കോടി രൂപയുടെ മദ്യം. ഓണത്തിന് മുന്‍പും പിന്‍പുമായി എട്ടു ദിവസം കൊണ്ടാണ് ഇത്രയും തുകക്കുള്ള മദ്യം വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ 353.08 കോടിയുടെ വില്‍പ്പന അപേക്ഷിച്ച് 16 ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായത്. ഉത്രാടദിനത്തില്‍ മാത്രം 58.01 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. എന്നാല്‍ ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മദ്യം വാങ്ങിയത് ഇരിങ്ങാലക്കുടയിലാണ്. 53.84 ലക്ഷംരൂപയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക