|    Mar 23 Thu, 2017 5:56 pm
FLASH NEWS

ഓണം വാരാഘോഷം 12 മുതല്‍ 18 വരെ

Published : 24th August 2016 | Posted By: SMR

തിരുവനന്തപുരം: തലസ്ഥാനത്ത് സപ്തംബര്‍ 12 മുതല്‍ 18 വരെ ഓണം വാരാഘോഷം നടത്തുമെന്ന് ടൂറിസം മന്ത്രി എ സി മൊയ്തീന്‍. 28 വേദികളിലായി പരിപാടികള്‍ നടക്കും. 12നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടത്ര സമയം കിട്ടാത്തതിനാല്‍ ഘോഷയാത്ര ഇത്തവണ ഉണ്ടാവില്ല.

(Visited 39 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക