|    Dec 10 Mon, 2018 10:45 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ 18 മുതല്‍ പണിമുടക്കും

Published : 12th November 2018 | Posted By: kasim kzm

തൃശൂര്‍: സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ 18 മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. ഓട്ടോ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റി തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓട്ടോ-ടാക്‌സി നിരക്കുകള്‍ കാലാനുസൃതമായി പുനര്‍നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂനിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ ഇ നാരായണന്‍ നായര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss