|    Jan 18 Wed, 2017 7:18 am
FLASH NEWS

ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ആറുപേര്‍ക്ക് പരിക്കേറ്റു

Published : 15th February 2016 | Posted By: SMR

തൊടുപുഴ: ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ആറു യാത്രക്കാര്‍ക്ക് പരിക്കേറ്റു.മൂന്നാര്‍ കെഡിഎച്ച്പി ദേവികുളം എസ്‌റ്റേറ്റ് സ്വദേശികളായ ശശികുമാര്‍(32), മഞ്ജു (20), വിജയ (42), വിക്‌ടോറിയ (53),സീത (46),രാമര്‍ (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ വിക്‌ടോറിയ,സെല്‍വകുമാര്‍ എന്നിവരെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നാര്‍ ദേവികുളം റോഡില്‍ ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെ മൂന്നാര്‍ പോലിസ് സ്‌റ്റേഷനു സമീപം വച്ചായിരുന്നു അപകടം.ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മുന്നില്‍ പോകുകയായിരുന്ന വാനില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.പരിക്കേറ്റവരെ ഉടന്‍ തന്നെ മുന്നാര് ടാറ്റാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക