|    Jul 16 Mon, 2018 2:35 pm
FLASH NEWS
Home   >  News now   >  

ഓങ് സാന്‍ സൂച്ചിക്ക് നല്‍കിയ ബഹുമതി ബ്രിട്ടീഷ് ട്രേഡ് യൂണിയന്‍ പിന്‍വലിച്ചു

Published : 20th September 2017 | Posted By: shins

ലണ്ടന്‍: ഓങ് സാന്‍ സൂച്ചിക്ക് നല്‍കിയ ബഹുമതി ബ്രിട്ടീഷ് ട്രേഡ് യൂണിയന്‍ പിന്‍വലിച്ചു. രാഷ്ട്രീയ തടവുകാരിയായിരിക്കെ സൂച്ചിക്ക് നല്‍കിയ ബഹുമതിയാണ് ബ്രിട്ടണിലെ രണ്ടാമത്തെ വലിയ ട്രേഡ് യൂണിയനായ യൂണിസണ്‍ പിന്‍വലിച്ചത്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥി വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് നടപടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss