|    Dec 15 Fri, 2017 9:54 am
FLASH NEWS
Home   >  News now   >  

ഒളിമ്പിക്‌സിന് ദിവസങ്ങള്‍ മാത്രം, കിടിലന്‍ ട്രെയിലര്‍കാണാം

Published : 15th July 2016 | Posted By: G.A.G

കരുത്തിന്റെയും വേഗതയുടെയും കഴിവിന്റെയും മാറ്റുരയ്ക്കുന്ന കായിക മഹോല്‍സവത്തിന് ലോകം തയ്യാറെടുത്തുകഴിഞ്ഞു. റിയോ ഒളിമ്പിക്‌സിന് ഇനി നാളുകള്‍ മാത്രം. ഒളിംപിക്‌സിനായി ആമസോണ്‍ വനാന്തരങ്ങളുടെ പശ്ചാത്തലത്തില്‍ ജംഗിള്‍ബുക്ക് സിനിമയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രങ്ങളുമായി ബിബിസി സ്‌പോര്‍ട് തയ്യാറാക്കിയ കിടിലന്‍ ട്രെയിലര്‍ വൈറലാവുകയാണ് :

വീഡിയോ കാണാം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക