|    Mar 25 Sat, 2017 11:42 am
FLASH NEWS
Home   >  Sports  >  Others  >  

ഒളിംപിക്‌സ് വേദികള്‍ സജ്ജമാവുന്നു

Published : 2nd July 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ഒളിംപിക്‌സ് വേദികളുടെ 99 ശതമാനം പണികളും പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു. ആഗസ്ത് അഞ്ചിന് മല്‍രങ്ങള്‍ തുടങ്ങാനിരിക്കേ ഒമ്പത് വേദികളില്‍ അ ഞ്ചും പൂര്‍ത്തികരിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ബാസ്‌കറ്റ് ബാള്‍ നടക്കുന്ന അരേനാ ക്രയോക്ക 1, ജൂഡോ, ഗുസ്തി മല്‍സരവേദി അരേനാ ക്രയോക്ക 2, തൈക്വാന്‍ഡോ, ഫെന്‍സിങ് എന്നിവ നടക്കുന്ന അരേനാ ക്രയോക്ക 3, ഹാന്റ് ബോള്‍ മല്‍സരവേദി ഫ്യൂച്വര്‍ അരേന, നീന്തല്‍ വേദികള്‍ എന്നിവയാണ് ഇതിനോടകം സജ്ജമായവ. സൈക്ലിങ്, നീന്തല്‍ മല്‍സരങ്ങളുടെ പരിശീലനപൂളുകള്‍, രണ്ട് ടെന്നിസ് കോര്‍ട്ടുക ള്‍ എന്നിവയാണ് ഇനി പൂര്‍ത്തിയാവുന്ന പ്രധാന വേദികള്‍.

(Visited 50 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക