|    Feb 24 Sat, 2018 8:02 am
FLASH NEWS
Home   >  National   >  

ഒളിംപിക്‌സ് മെഡല്‍ ജേതാവുമായി ഗുസ്തി മത്സരത്തിനൊരുങ്ങി ബാബ രാംദേവ്

Published : 18th January 2017 | Posted By: mi.ptk

RAMDEV

ന്യൂഡല്‍ഹി: ഒളിംപിക്‌സ് മെഡല്‍ ജേതാവുമായി യോഗാ ഗുരു ബാബ രാംദേവ് ഗുസ്തി മത്സരത്തിനൊരുങ്ങുന്നു.2008ലെ ബെയ്ജിങ് ഒളിംപിക്‌സിലെ വെള്ളിമെഡല്‍ ജേതാവ് ആന്റഡ്രി സ്റ്റാന്റ്‌നിക്കുമായാണ് രാം ദേവിന്റെ ഗുസ്തി മത്സരം.
ദേശീയ ഗുസ്തി താരങ്ങളുമായി താന്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്നും എന്നാല്‍ ആദ്യമായാണ് ഒരു അന്തര്‍ദേശീയ ഗുസ്തിതാരവുമായി മത്സരത്തിനിറങ്ങുന്നതെന്നും രാംദേവ് പറഞ്ഞു. ആവേശം നിറഞ്ഞ മത്സരമായിരിക്കും നടക്കുക. യോഗയുടെ യഥാര്‍ത്ഥ ശക്തി ഈ മത്സരത്തിലൂടെ മനസിലാകുമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss