|    Oct 24 Tue, 2017 5:10 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഒളിംപിക്‌സ് ദുരന്തം; സന്ധു ഉത്തരവാദിത്വമേറ്റെടുത്തു

Published : 28th August 2016 | Posted By: SMR

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ബോക്‌സിങ് സംഘത്തിന്റെ ദയ നീയ പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കോച്ച് ഗുര്‍ബക്‌സ് സിങ് സന്ധു പറഞ്ഞു. ബോക്‌സിങില്‍ ഇത്തവണ ഒരു മെഡല്‍ പോലും നേടാന്‍ ഇന്ത്യക്കായിരുന്നില്ല.
”ടീമിന്റെ പ്രകടനം വ്യക്തിപരമായി എന്നെ ഏറെ അലട്ടുന്നു. എന്നാല്‍, നിലവിലെ സാഹചര്യവും ബോക്‌സിങില്‍ അവര്‍ക്കു ലഭിച്ച എതിരാളികളെയും പരിഗണിക്കുമ്പോള്‍  താരങ്ങളുടെ പ്രകടനം ഭേദപ്പെട്ടതായിരുന്നു”- അദ്ദേഹം വിശദമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക