|    Oct 19 Thu, 2017 5:47 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍എതിര്‍ക്കുമെന്ന് ഇറാന്‍

Published : 4th August 2017 | Posted By: fsq

 

തെഹ്‌റാന്‍: രാജ്യത്തെ ഒറ്റപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരായ പ്രതിരോധം തുടരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഇറാനെതിരേ യുഎസ് പുതിയ ഉപരോധ നീക്കവുമായി പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് റൂഹാനിയുടെ പ്രതികരണം. ഇറാന്‍ പ്രസിഡന്റായി രണ്ടാംതവണയും അധികാരമേറ്റ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക