|    Oct 23 Mon, 2017 12:06 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഒരോവറില്‍ ആറ് സിക്‌സടിച്ച് സാഗര്‍

Published : 2nd December 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ക്ലബ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒരോവറിലെ ആറു പന്തും സിക്‌സര്‍ പറത്തി സാഗര്‍ മിശ്ര. വെസ്റ്റേണ്‍ റെയില്‍വേസ് താരം സാഗര്‍ മിശ്രയാണ് വെടിക്കെട്ട് ബാറ്റിങ് നടത്തി താരമായിരിക്കുന്നത്. 23 കാരനായ ഇടം കയ്യന്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ താരം യുവരാജ് സിങിന്റെ കടുത്ത ആരാധകന്‍ കൂടിയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക