|    May 27 Sat, 2017 11:28 pm
FLASH NEWS

ഒരു വര വരച്ചാമതി

Published : 11th July 2016 | Posted By: mi.ptk

vara-new

കോഴിക്കോട്ടങ്ങാടിയിലൂടെ ഒരിക്കലെങ്കിലും നടന്നിട്ടുള്ളവര്‍ ഈ വാക്കുകള്‍ കേട്ടിട്ടുണ്ടാകും. പാറ്റയെ കൊല്ലുന്ന ചോക്ക് വില്‍ക്കുന്നയാള്‍ വിളിച്ചു പറയുന്നതാണിത്. എന്നാല്‍ ഈ പരസ്യവാചകം ഉപയോഗിക്കാവുന്ന മറ്റൊരു ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ജപ്പാനിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍.
ചൈനയിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ കാന്‍ഡന്‍കോ വികസിപ്പിച്ചെടുത്ത ഒരു പേനയാണ് ആ ഉപകരണം. വെറുമൊരു പേനയോ എന്ന് കരുതി തള്ളിക്കളയാന്‍ വരട്ട, ഈ പേനയിലെ മഷി കൊണ്ട് വൈദ്യുതി കടത്തിവിടാന്‍ സാധിക്കും എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. പേനകൊണ്ട് വരച്ച് സര്‍ക്യൂട്ട് പൂര്‍ത്തിയാകുമ്പോള്‍ വൈദ്യുതി പ്രവഹിക്കും. ഇതിലൂടെ നമുക്ക് ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും ചെയ്യും.

പേനയുടെ പരസ്യത്തിനായി പുറത്തിറക്കിയ കിടിലന്‍ വീഡിയോ കാണാം

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day