|    Aug 19 Sun, 2018 1:43 pm
FLASH NEWS

ഒരു നാള്‍ ഒരു കോടി പദ്ധതിയിലേക്ക് 30 ലക്ഷവുമായി ജിടിഎഫ് തിക്കോടി

Published : 8th August 2018 | Posted By: kasim kzm

പയ്യോളി: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സമഗ്ര പുരോഗതിക്ക് വേണ്ടിയുള്ള “ ഒരു നാള്‍ ഒരു കോടി” പദ്ധതിയിലേക്ക് പ്രവാസി കൂട്ടായ്മയായ “ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം” 30 ലക്ഷംത്തിന്റെ പദ്ധതികളുടെ പ്രഖ്യാപനം നടത്തി.ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രവാസി സംഗമത്തില്‍ ജിടിഎഫ് ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ കുന്നുമ്മല്‍ ഹംസ പദ്ധതിയ്ക്കുള്ള ആദ്യ ഗഡു ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ വി ഹാഷിം കോയ തങ്ങള്‍ക്ക് കൈമാറി. തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് സി ഹനീഫ മാസ്റ്റര്‍ അധ്യക്ഷനായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss