|    Jan 23 Tue, 2018 7:40 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഒരു കിലോ സ്വര്‍ണവുമായി യുവാവ് അറസ്റ്റില്‍

Published : 2nd October 2016 | Posted By: SMR

കാസര്‍കോട്: 1.05 കിലോ സ്വര്‍ണവുമായി നെല്ലിക്കുന്ന് സ്വദേശിയെ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. നെല്ലിക്കുന്നിലെ മുനവ്വറാ(28)ണ് അറസ്റ്റിലായത്. ടോര്‍ച്ചില്‍ ഉപയോഗിക്കുന്ന ബാറ്ററിയുടെ മാതൃകയിലാക്കിയായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 27ന് പുലര്‍ച്ചെ ദുബയില്‍ നിന്നുള്ള എയര്‍ഇന്ത്യാ വിമാനത്തിലാണ് മുനവ്വര്‍ എത്തിയത്. സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴായിരുന്നു സ്വര്‍ണം കണ്ടത്. 32.91 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day