|    Oct 19 Fri, 2018 4:39 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഒമ്പത് സായുധരെ പാക് സൈന്യം കൊലപ്പെടുത്തി

Published : 21st August 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാകിസ്താനിലെ അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന വടക്കുപടിഞ്ഞാറന്‍ ഗോത്രമേഖലയിലെ ആറു ഒളിസങ്കേതങ്ങള്‍ നശിപ്പിച്ചതായും ഒമ്പത് സായുധപ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായും പാക് സൈന്യം അറിയിച്ചു. ഖൈബര്‍ ഗോത്രമേഖലയില്‍ സൈന്യത്തിന്റെ യുദ്ധവിമാനങ്ങള്‍ സായുധപ്രവര്‍ത്തകര്‍ തകര്‍ത്തിട്ടുമുണ്ട്. ഖൈബറില്‍ ഈയാഴ്ച നടന്ന തീവ്രവാദ വിരുദ്ധ ദൗത്യത്തില്‍ 35 പേരെ കൊലപ്പെടുത്തിയതായി സൈന്യം നേരത്തേ അറിയിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss