|    Mar 30 Thu, 2017 8:21 am
FLASH NEWS

ഒമ്പതു പാക് മല്‍സ്യതൊഴിലാളികള്‍ അറസ്റ്റില്‍

Published : 6th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗുജറാത്തിലെ ക്രീക്ക് മേഖലയില്‍ കടന്ന പാകിസ്താനി ബോട്ടിലെ ഒമ്പതു മല്‍സ്യത്തൊഴിലാളികളെ അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) പിടികൂടി. ക്രീക്ക് മേഖലയിലെ ഭുജില്‍ പാക് ബോട്ട് സഞ്ചരിക്കുന്നത് പട്രോളിങിനിടെയാണ് ബിഎസ്എഫ് കണ്ടത്. മല്‍സ്യബന്ധനത്തിനുള്ള ഉപകരണങ്ങളല്ലാതെ മറ്റൊന്നും ഇവരില്‍ നിന്നു കണ്ടെത്തിയിട്ടില്ല. ബിഎസ്എഫ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day