|    May 28 Sun, 2017 12:28 pm
FLASH NEWS

ഒമ്പതുകാരിയെ ബലാല്‍സംഗം ചെയ്ത അധ്യാപകര്‍ അറസ്റ്റില്‍

Published : 25th November 2015 | Posted By: SMR

താനെ: ഒമ്പതു വയസ്സുളള വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത മൂന്ന് അധ്യാപകരെ അറസ്റ്റ് ചെയ്തു. സജ്ഞയ് പാട്ടീല്‍, നിലേഷ് ബോയിര്‍, ജിട്ടേന്ദ്ര യാദവ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തോളമായി കുട്ടി പീഡനത്തിന് ഇരയായി വരികയായിരുന്നു. ഒഴിഞ്ഞ ക്ലാസ്മുറികളില്‍ വച്ചായിരുന്നു പീഡനം.
രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. കുട്ടി പീഡന വിവരം രക്ഷിതാക്കളോട് പറയുകയായിരുന്നു. കുട്ടിയെ അധ്യാപകര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day