|    Jul 19 Thu, 2018 12:11 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഒമാന്‍ സര്‍ക്കാരിന് പ്രത്യേക നന്ദിയെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

Published : 13th September 2017 | Posted By: fsq

 

കൊച്ചി: ഒമാനിലെ സര്‍ക്കാരിന്റെ ഇടപെടലുകളാണ് ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിന് നിര്‍ണായകമായിത്തീര്‍ന്നതെന്ന് മനസ്സിലാക്കുന്നതായും ഒമാന്‍ സര്‍ക്കാരിന് പ്രത്യേക നന്ദി അറിയിക്കുന്നതായും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി  അറിയിച്ചു. ടോം ഇന്ത്യയിലെത്തുന്നതിനായി സഭാംഗങ്ങളും സമൂഹവും പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss