|    Jul 27 Thu, 2017 4:19 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഒമാനില്‍ അപകടത്തില്‍ മരിച്ചു

Published : 26th August 2016 | Posted By: SMR

തിരൂര്‍: മലപ്പുറം സ്വദേശി ഒമാനില്‍ അപകടത്തില്‍ മരിച്ചു. വെട്ടം പൂവഞ്ചേരി പള്ളിക്ക് സമീപം ചെമ്പനില്‍ അബ്ദുറഹിമാന്‍ എന്ന ബാവയുടെ മകന്‍ മുഹമ്മദ് ഫസല്‍ (27) ആണ് മരിച്ചത്. ഒമാനില്‍  എസി മെക്കാനിക്ക് ജോലി ചെയ്തുവരികയായിരുന്നു. മാതാവ് : ജമീല. ഭാര്യ : ജസീല. പത്ത് ദിവസം പ്രായമായ ഫാത്തിമ ഷെജ ഏകമകളാണ്. സഹോദരങ്ങള്‍ : മുഹമ്മദ് ഫായിസ്, സുഹൈല്‍, സുഹൈബ്, അബ്ദുല്‍ ബാസിത്, ഷഹല. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് വെട്ടം പുതുച്ചിറ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക