|    Jul 22 Sun, 2018 4:33 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഒഡീഷ മുന്‍ ആരോഗ്യമന്ത്രി അന്തരിച്ചു

Published : 12th September 2017 | Posted By: fsq

 

ഭുവനേശ്വര്‍: ഒഡീഷ മുന്‍ ആരോഗ്യമന്ത്രി സയ്യിദ് മുസ്താഫിസ് അഹ്മദ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് രണ്ടുമാസമായി കട്ടക്കിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 1990-95കളില്‍ ബിജു പട്‌നായിക്കിന്റെ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു. നിര്യാണത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അനുശോചിച്ചു. രാജ്യത്തിന് ഒരു നല്ല സംഘടനയേയും സാമൂഹിക പ്രവര്‍ത്തകനേയുമാണ് നഷ്ടമായതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss