|    Oct 18 Thu, 2018 2:39 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഒക്ടോബര്‍ 2ന് ട്രഷറികള്‍ പ്രവര്‍ത്തിക്കും

Published : 29th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്തെ ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനു നിര്‍ദേശം നല്‍കിയതായി ധനമന്ത്രി തോമസ് ഐസക്കിന്റെ ഓഫിസ് അറിയിച്ചു. ശമ്പള ബില്ലുകള്‍ സമര്‍പ്പിക്കുന്ന മാസത്തിലെ അവസാനത്തെ രണ്ടു ദിവസങ്ങളും അടുത്തമാസം ആദ്യത്തെ രണ്ടു ദിവസങ്ങളും  അവധിയാണെന്നതിനാല്‍ ശമ്പളം ലഭിക്കുന്നതിന് കാലതാമസം ഉണ്ടാവുമെന്ന  പ്രചാരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ശമ്പളവിതരണത്തില്‍ തടസ്സമുണ്ടാവുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. ജീവനക്കാരുടെ ആശങ്കകള്‍ പരിഗണിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായും  മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss