|    Jul 22 Sun, 2018 3:03 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഒഎന്‍ജിസിയുടെ ഓഹരികള്‍ വില്‍ക്കാന്‍ നീക്കം

Published : 28th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: എണ്ണ-പ്രകൃതിവാതക കോര്‍പറേഷന്‍ (ഒഎന്‍ജിസി) ഓഹരികള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വില്‍ക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഒഎന്‍ജിസിയുടെ പ്രധാന എണ്ണപ്പാടങ്ങള്‍ സ്വകാര്യവല്‍ക്കരിച്ച് 25 വര്‍ഷത്തിനു ശേഷമാണ് ഓഹരികള്‍ വില്‍ക്കാനുള്ള നീക്കം നടക്കുന്നത്. ഇതുസംബന്ധിച്ചു കേന്ദ്രമന്ത്രിസഭയെ സമീപിക്കാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നീക്കം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss