|    Jan 22 Sun, 2017 1:16 am
FLASH NEWS

ഐ ഫോണ്‍ പൊങ്ങച്ചം ഇനിയില്ല, ആന്‍ഡ്രോയ്ഡിനുള്ള പ്രിസ്മ പുറത്തിറങ്ങി

Published : 25th July 2016 | Posted By: sdq

android prisma

പ്രിസ്മ ഫോട്ടോ എഡിറ്റിങ് ആപ് ഇനി ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ലഭ്യമാവും. ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍ വഴിയാണ് എല്ലാ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും പ്രിസ്മ ലഭ്യമാവുക. ബീറ്റ വേര്‍ഷനായാണ് ഫോട്ടോ എഡിറ്റിങ് ആപ് ലഭിക്കുക. 4.1 കിറ്റ്കാറ്റ് ഒ.എസ് മുതലുള്ള വേര്‍ഷനുകളില്‍ ഇത് പ്രവര്‍ത്തിക്കും.
ഏഴ് എം.ബിയാണ് ഈ സൗജന്യ ആപിന്റെ ഫയല്‍ സൈസ്. ഫ്രണ്ട് ക്യാമറയോ പിറകിലേ ക്യാമറയോ ഉപയോഗിച്ച് ഈ ആപ് വഴി വളരെ എളുപ്പത്തില്‍ ഫോട്ടോ എഡിറ്റ് ചെയ്യാനാവും. 36 ഫില്‍ട്ടറുകള്‍ ആപ് വഴി ലഭ്യമാവും.

 ആദ്യം ഫില്‍ട്ടര്‍ അപ്ലൈ ചെയ്യുമ്പോള്‍ ഒരു മിനുറ്റ് വരെ എടുത്തേക്കും. പിന്നീട് ഇത് നിയന്ത്രിക്കാനാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 282 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക