|    Nov 17 Sat, 2018 4:52 pm
FLASH NEWS
Home   >  Kerala   >  

ഐ.എന്‍.എല്‍ സംസ്ഥാന പ്രസി. പ്രഫ. എ.പി അബ്ദുല്‍ വഹാബിന്റെ മകന്‍ മരിച്ചു

Published : 3rd August 2018 | Posted By: G.A.G

മലപ്പുറം: തെങ്ങ് കടപുഴകി ദേഹത്തേക്ക് വീണ് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി അബ്ദുല്‍ വഹാബിന്റെ മകന്‍ അഫീഫ് അബ്ദുറഹ്മാന്‍ (26) മരണമടഞ്ഞു. ഇന്നലെ വൈകുന്നേരം മൊറയൂരിലാണ് അപകടം.

മാതാവിന്റെ കുടംബ സ്വത്തായ കൃഷിഫാമില്‍ തെങ്ങ് തടം തുറക്കുന്ന
ജോലികളുമായി എത്തിയതായിരുന്നു പ്രാഫ.എ.പി.അബ്ദുള്‍
വഹാബും,അഫീഫും. തൊഴിലാളികള്‍ ജോലികഴിഞ്ഞ് മടങ്ങിയ സമയത്താണ് തെങ്ങ്
കടപുഴകി അഫീഫിന്റെ ദേഹത്തേക്ക് വീണത്. അബ്ദുള്‍ വഹാബ് അപടകത്തില്‍ നിന്ന്
രക്ഷപ്പെട്ടു. ജനവാസം കുറഞ്ഞ സ്ഥലമായതിനാല്‍ അപടത്തില്‍ പെട്ട അഫീഫിനെ
ആശുപത്രിയിലെത്തിക്കാനായില്ല.  കൊണ്ടോട്ടി സ്വകാര്യ
ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മാതാവ്.റസിയ.സഹോദരങ്ങള്‍.ഹസീം ജസീം,അബീദ് ഷഹീര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss