|    Oct 22 Mon, 2018 7:38 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ കുറഞ്ഞ ഓവര്‍ നിരക്ക് : പാക് ടീമിന് പിഴ

Published : 14th June 2017 | Posted By: fsq

 

കാര്‍ഡിഫ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയ്‌ക്കെതിരായ മല്‍സരത്തില്‍ കുറഞ്ഞ. ഓവര്‍ നിരക്ക് വരുത്തിയതിനെ തുടര്‍ന്ന് പാകിസ്താന്‍ ടീമിന് പിഴ. 12ാം തിയ്യതി നടന്ന അവസാന ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ മൂന്ന് വിക്കറ്റിന് പാകിസ്താന്‍ ജയിച്ചിരുന്നു. ഓവര്‍ നിരക്കില്‍ കുറവ് വന്നതിനാല്‍ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് 20 ശതമാനം മാച്ച് ഫീയും ടീമംഗങ്ങള്‍ 10 ശതമാനം മാച്ച്ഫീയായും പിഴയായി ഒടുക്കണം. ഇനിയുള്ള മല്‍സരത്തില്‍ സര്‍ഫ്രാസ് സമാന തെറ്റ് ആവര്‍ത്തിച്ചാല്‍, ഒരു മാച്ചില്‍ നിന്ന് ടീം നായകന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss