|    Apr 29 Sat, 2017 4:50 pm
FLASH NEWS

ഐസിസി ക്രിക്കറ്റ് യോഗ്യതാ മല്‍സരങ്ങള്‍ ശ്രീലങ്കയില്‍

Published : 31st October 2016 | Posted By: SMR

ദുബയ്: ഐസിസി 2017 വനിതാ ക്രിക്കറ്റ് ലോകകപ്പിനുള്ള യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള വേദിയായി ശ്രീലയെ തിരഞ്ഞെടുത്തു. മല്‍സരങ്ങള്‍ ഫെബ്രുവരി ഏഴ് മുതല്‍ 21 വരെയായിരിക്കും നടക്കുക. മുഖ്യ മല്‍സര വേദി കൊളംബോയായിരിക്കും.
ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, തായ്‌ലന്‍ഡ് സ്‌കോട്ട്‌ലന്‍ഡ്, സിംബ്ബാവേ എന്നിവരും യോഗ്യതാ മല്‍സരങ്ങളില്‍ പങ്കെടുക്കും. കഴിഞ്ഞവര്‍ഷത്തെ ചാംപ്യന്‍മാരായ ആസ്‌ത്രേലിയ യോഗ്യതാ മല്‍സരങ്ങള്‍ കളിക്കില്ല. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്,ന്യൂസിലന്‍ഡ്, സൗത്ത് ആഫ്രിക്ക, ഇന്ത്യ, പാകിസ്താന്‍ എന്നിവരും യോഗ്യതാ മല്‍സരങ്ങളില്‍ പങ്കെടുക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day