|    May 25 Thu, 2017 9:59 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഐഫോണ്‍ 7: വോഡഫോണ്‍ ഇന്ന് മുതല്‍ പ്രീഓര്‍ഡര്‍ സ്വീകരിക്കും

Published : 16th September 2016 | Posted By: SMR

ദോഹ: ആപ്പിളിന്റെ പുതിയ സ്മാര്‍ട്ട് ഫോണായ ഐഫോണ്‍ സെവന്‍ പ്ലസ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഇന്ന് അര്‍ധരാത്രി മുതല്‍ പ്രീ ഓര്‍ഡര്‍ സ്വീകരിക്കുമെന്ന് വോഡഫോണ്‍ ഖത്തര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ വഴിയോ, വോഡഫോണ്‍ ആപ്പ് വഴിയോ ഓര്‍ഡര്‍ നല്‍കാം. ഉരീദു ഖത്തറും ഇന്ന് മുതല്‍ പ്രീഓര്‍ഡര്‍ സ്വീകരിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. പുതിയ ഫോണിന്റെ പ്രാദേശിക വിലയും ഇന്ന് പ്രഖ്യാപിക്കും. ഈ മാസം 24 മുതല്‍ ഐഫോണ്‍ 7 ഖത്തറില്‍ ലഭ്യമാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day