|    Jul 21 Sat, 2018 12:12 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഐപിഎ ബിഗ് നൈറ്റ് വെള്ളിയാഴ്ച കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി മുഖ്യാതിഥി

Published : 9th September 2017 | Posted By: shadina sdna

ദുബയ്: വാണിജ്യ മേഖലയിലെ ദുബയിലെ മലയാളികളുടെ കൂട്ടായ്മായ ഐപിഎ ദുബയില്‍ വെള്ളിയാഴ്ച ബിഗ് നൈറ്റ്‌ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി മുഖ്യാതിഥിയായി പങ്കെടുക്കും. വാണിജ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍  നടത്തുന്ന ലുലു ഗ്രൂപ്പിന്റെ അഷ്‌റഫ് അലി, വി അബു അബ്ദുള്ള, റോയ് ഗോമസ് തുടങ്ങിയവരെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഐപിഎ ചെയര്‍മാന്‍ എ കെ ഫൈസല്‍, ഷാഫി, റിയാസ്, അല്‍താഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss