|    Jun 20 Wed, 2018 3:30 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഐപിഎല്‍ 10ാം സീസണിലെ ഭൂലോക പരാജയങ്ങള്‍ ഇവര്‍

Published : 22nd May 2017 | Posted By: ev sports

ക്രിസ് ഗെയ്ല്‍
ടീം: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു
മല്‍സരം: 9
റണ്‍സ്: 200
സ്‌ട്രൈക്കറേറ്റ്: 123

ഈ സീസണില്‍ ഗെയ്‌ലിനെ അവകാശപ്പെടാനുള്ളത് 10000 റണ്‍സ് നേടുന്ന ആദ്യ ട്വന്റി താരമായി എന്നുള്ളതാണ്.

 

എബി ഡവില്ലിയേഴ്‌സ്
ടീം: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു
മല്‍സരം: 9
റണ്‍സ്: 216
മികച്ച സ്‌കോര്‍: 89

ബംഗളൂരു സീസണില്‍ നിന്ന് ആദ്യ പുറത്തായപ്പോള്‍ തന്നെ താരം നാട്ടിലേക്ക് വണ്ടിപിടിച്ചു

ഷെയ്ന്‍ വാട്‌സണ്‍
ടീം: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു
മല്‍സരം: 8
റണ്‍സ്: 71
വിക്കറ്റ്: 5

ഇഷാന്ത് ശര്‍മ

ടീം: കിങ്‌സ് ഇലവന്‍ പഞ്ചാബ്
മല്‍സരം: 6
വിക്കറ്റ്: 0
ആകെ ചെയ്ത ഓവര്‍: 18
വിട്ടുകൊടുത്ത റണ്‍സ്: 179

രവീന്ദ്ര ജഡേജ

ടീം: ഗുജറാത്ത് ലയണ്‍സ്
മല്‍സരം: 12
റണ്‍സ്: 158
വിക്കറ്റ്: 5
ചെയ്ത ഓവര്‍: 38
വിട്ടുകൊടുത്ത റണ്‍സ്: 349

ഡേവിഡ് മില്ലര്‍
ടീം: കിങ്‌സ് ഇലവന്‍ പഞ്ചാബ്
മല്‍സരം: 5
റണ്‍സ്: 83

ഇയാന്‍ മോര്‍ഗന്‍

ടീം: കിങ്‌സ് ഇലവന്‍ പഞ്ചാബ്
മല്‍സരം: 4
റണ്‍സ്: 65

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss