|    Aug 18 Sat, 2018 8:30 am
FLASH NEWS
Home   >  Sports  >  Cricket  >  

ഐപിഎല്ലില്‍ കളിക്കാന്‍ കഴിയാത്തതില്‍ വിഷമം: ജോ റൂട്ട്

Published : 6th March 2018 | Posted By: vishnu vis

ലണ്ടന്‍: ഐപിഎല്ലില്‍ കളിക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ട്.  ആദ്യമായി ഐപിഎല്ലില്‍ കളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലേലത്തില്‍ പങ്കെടുത്തതെങ്കിലും ആരും ടീമിലെടുക്കാതെയിരുന്നത് വിഷമിപ്പിച്ചു. പണത്തിനുവേണ്ടിയായിരുന്നില്ല പകരം ട്വന്റി20യില്‍ കൂടുതല്‍ പരിചയസമ്പത്തുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും റൂട്ട് പറഞ്ഞു. ഐപിഎല്ലില്‍ കളിക്കാന്‍ താരത്തിന് അവസരമൊരുക്കുന്നതിനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് റൂട്ടിന് വിശ്രമം നല്‍കിയിരുന്നെങ്കിലും റൂട്ടിനെ ഇത്തവണ ടീമില്‍ ഉള്‍പ്പെടുത്താന്‍ ആരും തയ്യാറായില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss