|    Jan 24 Tue, 2017 8:30 am

ഐടിയും പിണറായിവിജയന്, ജലീലിന് തദ്ദേശഭരണം; വകുപ്പു പട്ടിക പൂര്‍ണം

Published : 25th May 2016 | Posted By: G.A.G

തിരുവനന്തപുരം : പിണറായി വിജയന്റെനേതൃത്വത്തിലുള്ള മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമരൂപമായി. മുഖ്യമന്ത്രി തന്നെ ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ കൈകാര്യം ചെയ്യും. ഐടി വകുപ്പും പിണറായിക്കു തന്നെ. മന്ത്രിമാരുടെ വകുപ്പുകള്‍ ഇപ്രകാരം :

പിണറായി വിജയന്‍ ഐടി, ആഭ്യന്തരം വിജിലന്‍സ്
എ കെ ബാലന്‍ പിന്നാക്കക്ഷേമം,സാംസ്‌കാരികം
കടകംപള്ളി സുരേന്ദ്രന്‍ വൈദ്യുതി, ദേവസ്വം
എസി മൊയ്തീന്‍ ടൂറിസം, സഹകരണം,
ജി സുധാകരന്‍ പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍
എ കെ ശശീന്ദ്രന്‍ ഗതാഗതം
ടിപി രാമകൃഷ്ണന്‍ എക്‌സൈസ്
കടന്നപ്പള്ളി രാമചന്ദ്രന്‍ തുറമുഖം
ഫിഷറീസ് മേഴ്‌സിക്കുട്ടിയമ്മ
മാത്യു ടി തോമസ്് ജലവിഭവവകുപ്പ്
തോമസ് ഐസക്് ധനകാര്യം
വി തിലോത്തമന്‍ ഭക്ഷ്യം സിവില്‍ സപ്ലൈസ്
വി എസ് സുനില്‍കുമാര്‍ കൃഷി
സി രവീന്ദ്രനാഥ് വിദ്യാഭ്യാസം
കെകെ ശൈലജ ആരോഗ്യം, സാമൂഹ്യക്ഷേമം
ഇ പി ജയരാജന്‍, വ്യവസായം കായികം
ഇ ചന്ദ്രശേഖരന്‍ റവന്യു
കെ രാജു വനം, മൃഗസംരക്ഷണം
കെ ടി ജലീല്‍ തദ്ദേശഭരണം

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 508 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക