|    May 20 Sun, 2018 3:48 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഐടി എംപ്ലോയീസ് യൂനിയന് പുതിയ ഭാരവാഹികള്‍

Published : 5th June 2017 | Posted By: fsq

 

മലപ്പുറം: കേരള സ്‌റ്റേറ്റ് അക്ഷയ ആന്റ് ഐടി എംപ്ലോയീസ് യൂനിയന്‍ (എഇയു) സംസ്ഥാന കൗണ്‍സില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ (പ്രസിഡണ്ട്), പി പി അബ്ദുല്‍നാസര്‍ കോഡൂര്‍ (വര്‍ക്കിങ് പ്രസി.), സുലൈമാന്‍ വടകര, അബ്ദുല്‍ഹമീദ് മരക്കാര്‍ ചെട്ടിപ്പടി, സെബു സദഖത്തുല്ല പാലക്കാട് (വൈസ് പ്രസിഡണ്ടുമാര്‍), സി ഹാസിഫ് ഒളവണ്ണ,  ശബീര്‍ തിരുത്തി കാസര്‍കോട്, അനീസ്ഖാന്‍ തിരുവനന്തപുരം, ഷറഫുദ്ദീന്‍ ഓമശ്ശേരി (സെക്രട്ടറിമാര്‍), ശ്യാം സുന്ദര്‍ ആലപ്പുഴ (ഖജാഞ്ചി) എന്നിവരാണ് പുതിയ ഭാരവാഹികള്‍. കൗണ്‍സില്‍ യോഗത്തില്‍ പി പി അബ്ദുല്‍നാസര്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. റിട്ടേണിങ് ഓഫിസര്‍ വേളാട്ട് അഹമ്മദ് മാസ്റ്റര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശബീര്‍ തിരുത്തി കാസര്‍കോട്, പി കെ മന്‍സൂറലി പൂക്കോട്ടൂര്‍, അബ്ദുറഹിമാന്‍ നെല്ലിക്കാപറമ്പ്, ഷറഫുദ്ദീന്‍ എടവണ്ണപ്പാറ, അബുതാഹിര്‍ തൃശൂര്‍, അഷ്‌റഫ് പട്ടാക്കല്‍, എം കെ അലി എറണാകുളം, മുഹമ്മദ് സാദിഖ് പുതുപ്പാടി, അബ്ദുല്‍ജലീല്‍ പൂനൂര്‍, അഷ്‌റഫ് കാസര്‍കോട്  സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss