|    Aug 20 Mon, 2018 8:37 am
FLASH NEWS

ഐക്യം അകലെയല്ല: സുന്നീ യുവജന ഫെഡറേഷന്‍ സന്ദേശയാത്ര 2 മുതല്‍

Published : 1st April 2018 | Posted By: kasim kzm

മലപ്പുറം: സുന്നി യുവജന ഫെഡറേഷന്‍ നാല്പതാം വാര്‍ഷിക ഭാഗമായി സന്ദേശയാത്ര ഏപ്രില്‍ രണ്ടിന് വഴിക്കടവില്‍ നിന്നാരംഭിച്ച് 11ന് പൊന്നാനിയില്‍ സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഐക്യം അകലെയല്ല  പ്രമേയത്തില്‍ എല്ലാ ജില്ലകളിലും നടക്കുന്ന പരിപാടിയുടെ ഭാഗമാണിത്. സംസ്ഥാന സെക്രട്ടറി അലി അക്ബര്‍ മൗലവി യാത്ര ഉദ്ഘാടനം ചെയ്യും. 2ന് നിലമ്പൂര്‍, 3ന് വണ്ടൂര്‍, 4 മഞ്ചേരി, 5ന് അരീക്കോട്, 6ന് പെരിന്തല്‍മണ്ണ, 7് മലപ്പുറം, 8  വേങ്ങര, 9 വള്ളിക്കുന്ന്, 10 തിരൂരങ്ങാടി, 11ന് പൊന്നാനി എന്നിങ്ങനെയാണ് പര്യടനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss