|    Jan 19 Thu, 2017 4:28 pm
FLASH NEWS

ഐഐടികളിലെ ബിരുദ കോഴ്‌സുകളുടെ ഫീസ് വര്‍ധിപ്പിച്ചു

Published : 7th April 2016 | Posted By: sdq

IIT-Logo
ന്യൂഡല്‍ഹി:  രാജ്യത്തെ ഐഐടികളിലെ ബിരുദ കോഴ്‌സുകളുടെ ഫീസ് അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ വര്‍ധിക്കും. ബിരുദ കോഴ്‌സുകളുടെ വാര്‍ഷിക ഫീസ് 90,000 രൂപയില്‍ നിന്ന്  രണ്ടു ലക്ഷം രൂപയായി ഉയര്‍ത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം  വ്യക്തമാക്കി. 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 77 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക