|    Dec 14 Thu, 2017 2:18 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഐഐഎ ദേശീയ സമ്മേളനം കോഴിക്കോട്ട്

Published : 3rd April 2016 | Posted By: SMR

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍കിടെക്റ്റ്‌സ് (ഐഐഎ) 2016ലെ ദേശീയ സമ്മേളനം കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ 7, 8, 9 തിയ്യതികളില്‍ നടക്കും. 2015ലെ ഏറ്റവും മികച്ച ആര്‍കിടെക്റ്റ് പദ്ധതികള്‍ക്കുള്ള ദേശീയ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനവും വിതരണവും സമ്മേളനത്തില്‍ വച്ച് നടക്കും. ക്രോസ്‌റോഡ് 2016 ഫോറവും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച ഇന്ത്യന്‍ ആര്‍കിടെക്റ്റുകളായ ഷാറുഖ് മിസ്ത്രി, സഞ്ജയ് പുരി, ബ്രിന്ദ സോമയ്യ, സന്‍ജയ് മോഹെ, ക്രിസ്റ്റഫര്‍ ചാള്‍സ് ബെനിന്‍ജര്‍, ഷിമുള്‍ ജാവേരി കാദ്രി, സല്‍ജയ് പാട്ടീല്‍, രത്തന്‍ ബാറ്റ്‌ലി ബോയ്, സമ്മേളനത്തില്‍ ശ്രദ്ധാകേന്ദ്രങ്ങളാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക