|    Jan 25 Wed, 2017 1:07 am
FLASH NEWS

ഐഎസ് റിക്രൂട്ടിങ് : യുവാവിന് 22.5 വര്‍ഷം തടവ്

Published : 18th March 2016 | Posted By: sdq

 

Terror-Suspec us

വാഷിങ്ടണ്‍: ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ന്യൂയോര്‍ക്ക് സ്വദേശിയെ യുഎസ് കോടതി 22.5 വര്‍ഷം തടവിനു ശിക്ഷിച്ചു. ഈ കുറ്റത്തിന് ലഭിക്കുന്ന ഏറ്റവും കൂടിയ ശിക്ഷയാണിത്. റോച്ചസ്റ്ററിലെ പിസ ഷോപ്പ് ഉടമ മുഫീദ് എല്‍ഗീഫ് (32)നെയാണ് വെസ്റ്റേണ്‍ ഡിസ്ട്രിക് കോടതി ശിക്ഷിച്ചത്. യുഎസ് ആദ്യം പടികൂടിയ ഐഎസ് റിക്രൂട്ടര്‍മാരില്‍ ഒരാളാണ് ഇയാളെന്നു ജില്ലാ അറ്റോര്‍ണി വില്യം ഹോസൂള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 179 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക