|    Jan 18 Wed, 2017 1:50 pm
FLASH NEWS

ഐഎസ് രാസായുധം പ്രയോഗിച്ചിട്ടുണ്ടെന്ന് സിഐഎ

Published : 12th February 2016 | Posted By: G.A.G

john_brennan_ap

വാഷിങ്ടണ്‍ : യുദ്ധഭൂമിയില്‍ ഐ എസ്  രാസായുധം പ്രയോഗിച്ചതായി സിഐഎ ഡയരക്ടര്‍ ജോണ്‍ ബ്രെണ്ണന്‍ ആരോപിച്ചു. ക്ലോറിന്‍, മസ്റ്റാഡ് ഗ്യാസ് തുടങ്ങിയ ചെറിയതോതില്‍ നിര്‍മിക്കാനുള്ള ശേഷി ഐ എസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധഭൂമിയില്‍ ഐഎസ് നിരവധി തവണ ഐഎസ് രാസായുധപ്രയോഗം നടത്തിയതിന് തെളിവുണ്ടെന്നും ബ്രെണ്ണന്‍ ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഐഎസ് ഇത്തരം ആയുധങ്ങള്‍ നിര്‍മിച്ച് പാശ്ചാത്യരാജ്യങ്ങള്‍ക്ക് കയറ്റുമതി ചെയ്യുമെന്ന ആശങ്കയും ബ്രെണ്ണന്‍ പ്രകടിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 102 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക