|    Mar 26 Sun, 2017 11:11 am
FLASH NEWS

ഐഎസ് ബന്ധത്തിന്റെ പേരില്‍ 125000 അക്കൗണ്ടുകള്‍ ട്വിറ്റര്‍ ഡിലിറ്റ് ചെയ്തു.

Published : 6th February 2016 | Posted By: G.A.G

ലണ്ടന്‍ : ഐഎസ് ബന്ധത്തിന്റെ പേരില്‍ എട്ടുമാസത്തിനിടെ 125000 അക്കൗണ്ടുകള്‍ ട്വിറ്റര്‍ ഡിലിറ്റ് ചെയ്തു. അമേരിക്കയിലെയും അയര്‍ലണ്ടിലെയും വിദഗ്ദരുടേതുള്‍പ്പടെയുള്ളവരില്‍ നിന്നുള്ള നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ ഡിലിറ്റ് ചെയ്തത്. ആക്രമണോല്‍സുകമായ ഭീകരതയെ പ്രോല്‍സാഹിപ്പിക്കുവാന്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നതിനെ ഞങ്ങള്‍ അപലപിക്കുന്നു. ഇത്തരം പ്രവൃത്തിയും ഹിംസാത്മകമായ ഭീഷണികളും ഞങ്ങളുടെ സര്‍വീസില്‍ അനുവദനീയമല്ല’- നടപടി വിശദീകരിച്ചുകൊണ്ട് ട്വിറ്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ ഭീകരതയുമായി ബന്ധപ്പെട്ട കണ്ടന്റുകള്‍ തിരിച്ചറിയുന്നതിന് പ്രത്യേക സാങ്കേതികവിദ്യയൊന്നുമില്ലെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.

 

(Visited 117 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക