|    Jun 21 Thu, 2018 11:49 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഐഎസ് ബന്ധം: 11 പേര്‍ എന്‍ഐഎ പിടിയില്‍

Published : 30th June 2016 | Posted By: SMR

ഹൈദരാബാദ്: ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അഞ്ച് യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആറു യുവാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവരില്‍ ഐടി ജീവനക്കാരനും ബിരുദധാരികളും ഉള്‍പ്പെടും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പഴയ നഗരത്തിന്റെ വിവിധയിടങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായതെന്നും ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, ആസിഡ്, 15 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തതായും എന്‍ഐഎ ഉദ്യോഗസ്ഥരും ഹൈദരാബാദ് പോലിസും അവകാശപ്പെട്ടു.
ഭീകരപ്രവര്‍ത്തനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss