|    Jul 19 Thu, 2018 7:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഐഎസ് ബന്ധം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Published : 6th August 2017 | Posted By: fsq

 

കോയമ്പത്തൂര്‍: ഇസ്‌ലാമിക് സ്റ്റേറ്റി (ഐഎസ്)നെ അനുകൂലിച്ച് സമൂഹമാധ്യമത്തില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യംചെയ്തു. ഉറ്റസുഹൃത്തുക്കളായ യുവാക്കളില്‍ ഒരാള്‍ക്ക് സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങള്‍ വില്‍ക്കുന്ന ജോലിയും ഒരു യുവാവിന് ചെരിപ്പുകടയുമാണെന്ന് എന്‍ഐഎ അറിയിച്ചു. കേരളത്തില്‍ നിന്നെത്തിയ ഡിഎസ്പിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് യുവാക്കളെ ചോദ്യംചെയ്തത്. ഏതാനും ദിവസം മുമ്പ് രണ്ടുപേരെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്ത് എന്‍ഐഎ കൊച്ചിയിലേക്കു കൊണ്ടുപോയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss