|    Mar 24 Fri, 2017 3:46 pm
FLASH NEWS

ഐഎസ് ബന്ധം: രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Published : 13th July 2016 | Posted By: SMR

ഹൈദരാബാദ്: ഐഎസ് പ്രവര്‍ത്തകരെന്നാരോപിച്ച് രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. യാസിര്‍ നിയാമത്തുല്ല, അതാഉല്ല റഹ്മാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഇന്റലിജന്‍സ് ബ്യൂറോ അറിയിച്ചു. ആക്രമണം നടത്തുന്നതിന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിച്ചെന്നാരോപിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇക്കഴിഞ്ഞ ജൂണ്‍ 29ന് അഞ്ചുപേരെ ഹൈദരാബാദ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

(Visited 35 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക