|    Jun 25 Mon, 2018 10:20 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഐഎസ് ബന്ധം: യുവാവ് അറസ്റ്റില്‍

Published : 25th July 2016 | Posted By: SMR

മുംബൈ: ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന യുവാവിനെ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തു. ഷാഹിദ് ഖാന്‍ (24)ആണ് പര്‍ബാനി ജില്ലയില്‍വച്ച് അറസ്റ്റിലായത്. ഒരു കിലോഗ്രാം സ്‌ഫോടകവസ്തുക്കളും മറ്റു ഉപകരണങ്ങളും ഇയാളില്‍ നിന്നു പിടികൂടിയെന്നും പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss