|    Jul 25 Tue, 2017 8:06 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഐഎസ് ബന്ധം: ബ്രിട്ടനില്‍ മോഡല്‍ അറസ്റ്റില്‍

Published : 10th October 2016 | Posted By: SMR

ലണ്ടന്‍: ഐഎസ് ബന്ധമുണ്ടെന്ന സംശയത്തില്‍ ബ്രിട്ടനില്‍ മോഡല്‍ അറസ്റ്റിലായി. കിംബെര്‍ലി മിനേര്‍സ്(27) ആണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങൡലൂടെ ഐഎസ് പ്രവര്‍ത്തകരുമായി ഇവര്‍ ബന്ധപ്പെട്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഐഎസുമായി ഓണ്‍ലൈനില്‍ ബന്ധപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ നിരവധി തവണ ഇവര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നതായും പോലിസ് പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക