|    Oct 17 Tue, 2017 9:57 am
Home   >  Todays Paper  >  Page 4  >  

ഐഎസ് ബന്ധം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയച്ചു

Published : 12th August 2017 | Posted By: fsq

 

ആലപ്പുഴ: ഐഎസ് ബന്ധം ആരോപിച്ചു എന്‍ഐഎ കസ്റ്റഡിയിലെടുത്ത ആലപ്പുഴ സ്വദേശിയടക്കമുള്ളവരെ വിട്ടയച്ചു. ആലപ്പുഴ ജില്ലാ കോടതി വാര്‍ഡില്‍ കിടങ്ങാംപറമ്പ് മുല്ലശേരി പുരയിടത്തില്‍ ബാസില്‍ ഷിഹാബ് (25), കോയമ്പത്തൂര്‍ ഉക്കടം സ്വദേശി അബ്ദുറഹ്മാന്‍, കരുമ്പ്കടെ സ്വദേശി അബ്ദുല്ല എന്നിവരെയാണ് വിട്ടയച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു ഇവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നു കൊച്ചി ഓഫിസിലെത്തിച്ചു ചോദ്യംചെയ്തു രണ്ടു ദിവസത്തിനു ശേഷം വിട്ടയക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക