|    Jan 18 Wed, 2017 3:58 pm
FLASH NEWS

ഐഎസ് ബന്ദികളുടെ കുടുംബങ്ങളെ സുഷമ സന്ദര്‍ശിച്ചു

Published : 7th October 2016 | Posted By: SMR

ന്യൂഡല്‍ഹി: 2014ല്‍ ഇറാഖിലെ മൊസൂളില്‍ ഐഎസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാരുടെ കുടുംബങ്ങളെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സന്ദര്‍ശിച്ചു. ബന്ദികളെ മോചിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശ്രമങ്ങളെക്കുറിച്ചു മന്ത്രി കുടുംബങ്ങളെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഇതു 10ാംതവണയാണു സുഷമ സ്വരാജ് ബന്ദികളുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത്.
ബന്ദികള്‍ വധിക്കപ്പെട്ടിട്ടില്ലെന്നും അവരെ വിട്ടുകിട്ടുന്നതിനായി ഏറെ പ്രയത്‌നിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക