|    Jul 20 Fri, 2018 10:45 am
FLASH NEWS
Home   >  Kerala   >  

ഐഎസ് പ്രവര്‍ത്തകര്‍ തന്നെ ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ലെന്ന് ഫാ. ടോം ഉഴുന്നാലില്‍

Published : 16th September 2017 | Posted By: shins

വത്തിക്കാന്‍ സിറ്റി: ഐഎസ് പ്രവര്‍ത്തകര്‍ തന്നെ ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ലെന്ന് ഐഎസില്‍ നിന്നും മോചിപ്പിക്കപ്പെട്ട ഫാദര്‍ ടോം ഉഴുന്നാലില്‍. ഒരു ഘട്ടത്തിലും അവര്‍ മോശമായി പെരുമാറിയിട്ടില്ല. കണ്ണുകെട്ടിയാണ് പല സ്ഥലങ്ങളിലേക്കും കൊണ്ടു പോയിരുന്നത്. വത്തിക്കാനില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടര്‍മാരുടെ സേവനവും മരുന്നുമൊക്കെ അവര്‍ നല്‍കിയിരുന്നു. ഒന്നര വര്‍ഷത്തോളം അവരുടെ തടവില്‍ കഴിഞ്ഞെങ്കിലും ഒരു ഘട്ടത്തിലും ഭയപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss