|    May 29 Mon, 2017 5:12 pm
FLASH NEWS

ഐഎസ്: കെഎംവൈഎഫ് കാംപയിന്‍

Published : 12th July 2016 | Posted By: SMR

തിരുവനന്തപുരം: ഐഎസ് ഇസ്‌ലാമിന്റെ ശത്രു, ലോകത്തിന്റെയും’എന്ന പ്രമേയവുമായി സംസ്ഥാനവ്യാപകമായി കാംപയിന്‍ നടത്താന്‍ കെഎംവൈഎഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ക്കും ആശയാദര്‍ശങ്ങള്‍ക്കും കടകവിരുദ്ധമായ നിലപാട് സ്വീകരിച്ചുവരുന്ന ഐഎസിനെ മുസ്‌ലിംലോകം ഒറ്റക്കെട്ടായി എതിര്‍ക്കുകയാണ്. ഐഎസിന്റെ പിറവിക്കും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ ഇസ്‌ലാമിന്റെ ശത്രുക്കളാണെന്നും യോഗം വിലയിരുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day