|    Mar 25 Sat, 2017 1:14 pm

ഐഎസ് ആക്രമണം: സിറിയയില്‍ 29 മരണം

Published : 7th October 2016 | Posted By: SMR

ദമസ്‌കസ്: സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ ഐഎസ് നടത്തിയ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കൂടുതലും വിമതരാണ്. വിമതനിയന്ത്രണത്തിലുള്ള ഇദ്‌ലിബ് പ്രവിശ്യയിലെ അത്‌മെഹിലായിരുന്നു സംഭവം. വിമത വാഹനവ്യൂഹത്തിനു നേരെ തങ്ങള്‍ കാര്‍ബോംബ് ആക്രമണം നടത്തിയതായി ഐഎസുമായി ബന്ധമുള്ള വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. 40 പേര്‍ക്കു പരിക്കേറ്റതായി സിറിയന്‍ ഒബ്‌സര്‍ഡവേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചു.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക