|    Aug 23 Wed, 2017 12:07 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഐഎസ്എല്‍ : റോബി കീന്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയില്‍

Published : 5th August 2017 | Posted By: fsq

 

കൊല്‍ക്കത്ത: ടോട്ടനത്തിന്റെ സൂപ്പര്‍ താരം റോബി കീന്‍ ഈ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ( ഐഎസ്എല്‍) കളിക്കും. ഐറിഷ് സൂപ്പര്‍താരമായ കീനെ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയാണ് ടീമിലെത്തിച്ചത്. ഐറിഷിന് വേണ്ടി 146 അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള കീന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ ലിവര്‍പൂളിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും കളിച്ചിട്ടുണ്ട്. 2002ലെ ഫിഫ ലോകകപ്പില്‍ അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോററായിരുന്നു കീന്‍. അയര്‍ലന്‍ഡിന് വേണ്ടി 68 ഗോളുകളാണ് കീന്‍ നേടിയിട്ടുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക